ന്യൂഡൽഹി: ജി-20 ഉച്ചകോടിയുടെ അത്താഴവിരുന്നിനുള്ള ക്ഷണക്കത്തിൽ ‘പ്രസിഡന്റ് ഓഫ് ഇന്ത്യ’ എന്നതിനുപകരം ‘പ്രസിഡന്റ് ഓഫ് ഭാരത്’ എന്നെഴുതിയതിന് നിയമപരമായി പ്രത്യാഘാതമുണ്ടോ എന്ന ചോദ്യമുയരുകയാണ്. അതിനുത്തരം ഭരണഘടനയിൽ തിരഞ്ഞാൽ…