Government swearing in ceremony procedures
-
അഞ്ഞൂറു പേരും പന്തലും വേണ്ട, സർക്കാർ സത്യപ്രതിജ്ഞയ്ക്ക് അനിവാര്യമായത് അമ്പതിൽ താഴെ ആളുകൾ
കൊച്ചി:മന്ത്രിസഭ സത്യപ്രതിജ്ഞചെയ്ത് അധികാരമേൽക്കാൻ അനിവാര്യമായിട്ടുള്ളത് ഗവർണറും പ്രതിജ്ഞാ രജിസ്റ്റർ സൂക്ഷിക്കുന്ന ഉദ്യോഗസ്ഥൻ അടക്കമുള്ള ജീവനക്കാരും സത്യപ്രതിജ്ഞ ചെയ്യേണ്ടവരും മാത്രം. തിരഞ്ഞെടുക്കപ്പെട്ട എം.എൽ.എ.മാരുടെ സാന്നിധ്യംപോലും അനിവാര്യമല്ലെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.…
Read More »