government-services-go-online-from-oct-2 says governor
-
Featured
ഒക്ടോബര്‍ 2 മുതല്‍ സര്‍ക്കാര്‍ സേവനങ്ങള്‍ ഓണ്‍ലൈനില്‍, പൊതു ഇടങ്ങളില്‍ സൗജന്യ വൈഫൈ, 20 ലക്ഷം തൊഴില്‍; നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍
തിരുവനന്തപുരം: ഒക്ടോബര്‍ 2 മുതല്‍ സര്‍ക്കാര്‍ സേവനങ്ങള്‍ ഓണ്‍ലൈനില്‍ വരുമെന്ന് നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍. പൊതു ഇടങ്ങളില്‍ സൗജന്യ വൈഫൈ ലഭ്യമാക്കും. പാവപ്പെട്ടവര്‍ക്ക് അതിവേഗ ഇന്റര്‍നെറ്റ് സൗജന്യമാക്കുമെന്നും അറിയിച്ചു.…
Read More »