government allowed one year leave to sivasankar
-
Featured
അസാധാരണ നടപടി: എം.ശിവശങ്കറിന് ഒരു വർഷത്തേക്ക് അവധി നല്കി സര്‍ക്കാര്‍
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിന് ഒരു വർഷത്തെ അവധി നല്കി സര്‍ക്കാര്‍. ജൂലൈ ഏഴ് മുതല്‍ മുന്‍കാല പ്രാബല്യത്തോടെ ഒരു വര്‍ഷത്തേക്കാണ് അവധി നൽകിയിരിക്കുന്നത്.…
Read More »