ലയണൽ മെസിയോ ക്രിസ്റ്റ്യാനോ റൊണാൾഡോയോ? കുറേ കാലങ്ങളായി ഫുട്ബാൾ ആരാധകർക്കിടയിലെ ചൂടേറിയ ചർച്ചകൾ ഇരുവരെയും ചുറ്റിപ്പറ്റിയാണ്. രണ്ട് വൻകരകളിലെ മൈതാനയുദ്ധങ്ങൾ- കോപ്പ അമേരിക്കയും യൂറോ കപ്പും അവസാനിച്ചപ്പോൾ…