Gold smuggling case accused to court
-
News
കോടതിയോട് സ്വകാര്യമായി സംസാരിക്കാൻ ഉണ്ടെന്ന് കേസിലെ സ്വപ്ന സുരേഷും സരിത്തും,അഭിഭാഷകർ വഴി എഴുതി നൽകാൻ കോടതി, സ്വർണ്ണക്കടത്തു കേസിൽ നാടകീയ രംഗങ്ങൾ
കൊച്ചി: കോടതിയോട് സ്വകാര്യമായി സംസാരിക്കാൻ ഉണ്ടെന്ന് അറിയിച്ച് സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷും സരിത്തും. വീഡിയോ കോൺഫറൻസിംഗ് വഴി കോടതിക്ക് മുന്നിൽ ഹാജരാക്കുമ്പോൾ ചുറ്റും പൊലീസുകാരായതിനാൽ…
Read More »