gold smuggling again in karippoor
-
Crime
വീണ്ടും സ്വർണ്ണ വേട്ട; കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണം പിടികൂടി; മൂന്ന് പേർ പിടിയിൽ
കോഴിക്കോട്:സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കത്തിപ്പടരുന്നതിനിടയിലും കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട. റാസല്‍ഖൈമയില്‍ നിന്ന് എത്തിയ മൂന്നുപേരില്‍ നിന്നായി 1168 ഗ്രാം സ്വര്‍ണം കസ്റ്റംസ് പിടികൂടി. കാസര്‍ഗോഡ് സ്വദേശികളായ അബ്ദുള്‍…
Read More »