Gold price thrashed
-
Business
സ്വർണവില ഇടിഞ്ഞു, കുറഞ്ഞത് പവന് 120 രൂപ
കൊച്ചി:സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടംതുടരുന്നു. സ്വർണവില പവന് 120 രൂപകുറഞ്ഞ് 33,520 രൂപയായി. 4190 രൂപയാണ് ഗ്രാമിന്റെ വില. 33,640 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെവില. ആഗോള വിപണിയിൽ ഡോളർ…
Read More »