Gmail suffers outage in India
-
News
ജി മെയിലും പണിമുടക്കി,ഇ-മെയിലുകള്‍ അയയ്ക്കാനോ സ്വീകരിക്കാനോ കഴിയുന്നില്ലെന്ന് പരാതി
ന്യൂഡല്‍ഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജിമെയില്‍ പ്രവര്‍ത്തനരഹിതമായതായി റിപ്പോര്‍ട്ട്. ഇ-മെയിലുകള്‍ അയയ്ക്കാനോ സ്വീകരിക്കാനോ കഴിയുന്നില്ലെന്ന് നിരവധി ഉപയോക്താക്കളാണ് പരാതിപ്പെടുന്നത്. ‘ഡൗണ്‍ ഡിറ്റക്ടര്‍’ പ്രകാരം, 68 ശതമാനം ആളുകള്‍…
Read More »