Glass broken bus parked in roadside
-
News
റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ബസിന്റെ ഗ്ലാസ് എറിഞ്ഞ് തകര്‍ത്തു
കോഴിക്കോട്: റോഡരികില്‍ നിര്‍ത്തിയിട്ട ബസിന്റെ ഗ്ലാസ് അജ്ഞാതര്‍ എറിഞ്ഞ് തകര്‍ത്തു. കോഴിക്കോട് കൊടുവള്ളി കരുവന്‍പൊയില്‍ അങ്ങാടിയില്‍ നിർത്തിയിട്ടിരുന്ന ബസിന് നേരെ കഴിഞ്ഞ ദിവസം പുലര്‍ച്ചെയോടെയാണ് ആക്രമണം ഉണ്ടായത്.…
Read More »