Girls can also write NDA exams
-
News
പെണ്‍കുട്ടികള്‍ക്കും എന്‍.ഡി.എ പരീക്ഷ എഴുതാം; സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്
ന്യൂഡല്‍ഹി: നാഷണല്‍ ഡിഫന്‍സ് അക്കാഡമി പ്രവേശന പരീക്ഷ പെണ്‍കുട്ടികള്‍ക്കും എഴുതാമെന്ന് സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്. പെണ്‍കുട്ടികളെ അനുവദിക്കാത്ത നയം ലിംഗ വിവേചനമെന്നും കോടതി വിലയിരുത്തി. സെപ്റ്റംബര്‍ അഞ്ചിനാണ്…
Read More »