Ganja siezed from train
-
News
ട്രെയിനിന്റെ സീറ്റിനടിയില്‍ ഉപേക്ഷിക്കപ്പെട്ട ബാഗ്; തുറന്നു പരിശോധിച്ചപ്പോള്‍ നാലു കിലോ കഞ്ചാവ്; ചെന്നൈ-തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ് ട്രെയിനില്‍ നിന്ന് കണ്ടെത്തിയത് എക്സൈസും ആര്‍പിഎഫും
തിരുവല്ല: പത്തനംതിട്ട എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് ആന്റി നര്‍കോട്ടിക് സ്പെഷ്യല്‍ സ്ക്വാഡും ആര്‍പിഎഫം ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ ട്രെയിനിനുള്ളില്‍ ഉപേക്ഷിക്കപ്പെട്ട ബാഗില്‍ നിന്ന് നാലു കിലോ കഞ്ചാവ്…
Read More »