Ganja sale housewife arrested Palakkad
-
News
പൊലീസെത്തും മുന്‍പ് രഹസൃവിവരം; ഭാനുമതി വീട്ടില്‍ നിന്ന് ഇറങ്ങിയോടി; ബക്കറ്റില്‍ സൂക്ഷിച്ച നിലയില്‍ അഞ്ച് കിലോ കഞ്ചാവ്; വീട്ടമ്മ പിടിയില്‍
പാലക്കാട്: തെങ്കര ചിറപ്പാടത്ത് ഒരു വീട്ടില്‍ നിന്നും അഞ്ച് കിലോ കഞ്ചാവുമായി വീട്ടമ്മ പിടിയില്‍. വടക്കേപ്പുറം ഭാനുമതിയുടെ വീട്ടില്‍ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. അടുക്കളയിലെ ബക്കറ്റില്‍ സൂക്ഷിച്ച…
Read More »