fourth-accident-to-k-swift
-
കെ സ്വിഫ്റ്റ് ബസ് നാലാമതും അപടകത്തില്‍പ്പെട്ടു; സംഭവം താമരശേരി ചുരത്തില്‍വെച്ച്
കോഴിക്കോട്: കെ.എസ്.ആര്.ടി.സി കെ സ്വിഫ്റ്റ് ബസുകള്‍ അപകടത്തില്‍പ്പെടുന്നത് തുടര്‍ക്കഥയാകുന്നു. താമരശേരി ചുരത്തിലെ ആറാം വളവ് തിരിയുന്നതിനിടെ ബസ് പാര്‍ശ്വഭിത്തിയില്‍ തട്ടിയാണ് ഇത്തവണ അപകടമുണ്ടായത്. ഇതുകൂടി ചേര്‍ത്ത് നാലാം…
Read More »