Four more arrested in gold snuggling case
-
News
മലബാർ ജ്വല്ലറി ഉടമ അടക്കം നാലു പേർ കൂടി അറസ്റ്റിൽ , സ്വർണ്ണക്കടത്തിൽ ഇനി പിടിയിലാവാനുള്ളത് 5 പേർ
കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നാല് പേർ കൂടി പിടിയിൽ. മലപ്പുറം, കോഴിക്കോട് സ്വദേശികളെയാണ് തിങ്കളാഴ്ച എൻഐഎ അറസ്റ്റ് ചെയ്തത്. കോഴിക്കോട് സ്വദേശി…
Read More »