former-tamil-nadu-minister-vijay-bhaskar-is-being-questioned-by-the-enforcement-in-kochi
-
News
കേരളത്തിലെ ജ്വല്ലറിയില്‍ നിന്ന് കോടിക്കണക്കിന് രൂപയുടെ സ്വര്‍ണം വാങ്ങിയെന്ന് വെളിപ്പെടുത്തല്‍; തമിഴ്നാട് മുന്മന്ത്രിയെ ഇ.ഡി ചോദ്യം ചെയ്യുന്നു
കൊച്ചി: തമിഴ്നാട് മുന്‍ ആരോഗ്യമന്ത്രി വിജയഭാസ്കറിനെ കൊച്ചിയില്‍ ചോദ്യം ചെയ്യുന്നു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് വിജയഭാസ്കറിനെ കൊച്ചി ഓഫീസില്‍ ചോദ്യം ചെയ്യുന്നത്. കേരളത്തിലെ ജ്വല്ലറി ഉടമയുടെ പരാതിയിലാണ് ചോദ്യം…
Read More »