ഇന്‍ഡോര്‍: ഭാര്യയെ പഠനം നിര്‍ത്താന്‍ നിര്‍ബന്ധിക്കുന്നത് മാനസിക ക്രൂരതയാണെന്നും ഇത് വിവാഹമോചനത്തിന് കാരണമായി പരിഗണിക്കാമെന്നും മധ്യപ്രദേശ് ഹൈക്കോടതി. പന്ത്രണ്ടാം ക്ലാസിനുശേഷം തുടര്‍ പഠനത്തിന് ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും തടഞ്ഞുവെന്ന്…