കല്‍പ്പറ്റ: വയനാട്ടില്‍ തോല്‍പ്പെട്ടിയില്‍ നിന്ന് പ്രിയങ്ക ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും ചിത്രം പതിപ്പിച്ച ഭക്ഷ്യകിറ്റുകള്‍ പിടികൂടി. ഉരുള്‍പൊട്ടല്‍ ദുരിത ബാധിതര്‍ക്ക് വിതരണം ചെയ്യാന്‍ എന്ന് കിറ്റില്‍ എഴുതിയിട്ടുണ്ട്.…