folk-woman-sujatha-says-about-her-child-to-police
-
News
‘ഉപദ്രവിക്കരുത്, ഇത് ഞങ്ങളുടെ പൊന്നുമോളാണ്, കുഞ്ഞ് വെളുത്തിരുന്നാല്‍ ഞങ്ങളുടേതല്ലാതാകുമോ’; മാതൃത്വം തെളിയിക്കാന്‍ നാടോടി സ്ത്രീ പോലീസിനോട് കെഞ്ചിയത് ഇങ്ങനെ
തിരുവനന്തപുരം: ”ഉപദ്രവിക്കരുത്, ഇത് ഞങ്ങളുടെ പൊന്നുമോളാണ്. വെളുത്തനിറമുണ്ടെന്ന് കരുതി കുഞ്ഞ് ഞങ്ങളുടേതല്ലാതാകുമോ. അഞ്ച് മക്കളുണ്ട്. എല്ലാവരും വെളുത്തിട്ടാണ്. ഞങ്ങളുടെ കുട്ടികള്‍ കറുത്തിരിക്കണമെന്നാണോ? ഡി.എന്‍.എ. പരിശോധന വേണമെങ്കിലും ചെയ്യാം”…
Read More »