നരസിങ്പുര്‍: ലോക്ഡൗണിനെ തുടര്‍ന്ന് ഹൈദരാബാദില്‍ നിന്നു സ്വന്തം നാടുകളിലേയ്ക്ക് മടങ്ങിയ കുടിയേറ്റ തൊഴിലാളികള്‍ സഞ്ചരിച്ചിരുന്ന ട്രക്ക് മറിഞ്ഞ് അഞ്ച് പേര് മരിച്ചു. 15 പേര്‍ക്ക് പരിക്കേറ്റു. മധ്യപ്രദേശിന്റെ…