firos-kunnamparambils-assets-details
-
News
ഫിറോസ് കുന്നംപറമ്പിലിന്റെ ആസ്തി 52.5 ലക്ഷം രൂപ, പത്താം ക്ലാസ് പാസായിട്ടില്ല, കൈയ്യിലുള്ളത് വെറും 5,500 രൂപ മാത്രം!
മലപ്പുറം: തവനൂര്‍ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയായ ചാരിറ്റി പ്രവര്ത്തകന് ഫിറോസ് കുന്നംപറമ്പിലിന്റെ കൈവശമുള്ളത് 5500 രൂപ മാത്രം. സ്ഥാവര ജംഗമ ആസ്തിയായി ഫിറോസിന് 52,58,834 രൂപയുണ്ട്. ഫെഡറല്‍…
Read More »