firos-kunnamparambil-against-k-t-jaleel-as-congress-candidate
-
News
ജലീലിനെതിരെ ഫിറോസ് കുന്നംപറമ്പിലിനെ രംഗത്തിറക്കാനൊരുങ്ങി കോണ്‍ഗ്രസ്; കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും
തിരുവനന്തപുരം: തവനൂരില്‍ മന്ത്രി കെ.ടി. ജലീലിനെതിരെ ഫിറോസ് കുന്നംപറമ്പിലിനെ രംഗത്തിറക്കാനൊരുങ്ങി കോണ്‍ഗ്രസ്. കൈപ്പത്തി ചിഹ്നത്തില്‍ ഫിറോസിനെ മത്സരിപ്പിക്കാനാണ് നീക്കം. കോണ്‍ഗ്രസ് സാധ്യതാ പട്ടികയില്‍ ഇടംപിടിച്ചതോടെയാണ് ഫിറോസിന്റെ സ്ഥാനാര്‍ത്ഥിത്വം…
Read More »