fire in kulachal mundakkad temple
-
News
കുളച്ചല്‍ മണ്ടയ്ക്കാട് ക്ഷേത്രത്തില്‍ തീപിടിത്തം; മേല്‍ക്കൂര കത്തിനശിച്ചു, ലോക്ക്ഡൗണ്‍ ആയതിനാല്‍ വന്‍ ദുരന്തം ഒഴിവായി
കുളച്ചല്‍: പ്രസിദ്ധമായ കന്യാകുമാരി മണ്ടയ്ക്കാട് ക്ഷേത്രത്തില്‍ തീപിടിത്തം. ബുധനാഴ്ച രാവിലെ ഏഴോടെ ക്ഷേത്രത്തില്‍ ദീപാരാധന കഴിഞ്ഞശേഷമാണ് തീപിടിത്തമുണ്ടായത്. ക്ഷേത്രത്തിന്റെ മേല്‍ക്കൂര കത്തിനശിച്ചു. തീപിടിത്തത്തില്‍ ലക്ഷങ്ങളുടെ നാശനഷ്ടം ഉണ്ടായതായാണ്…
Read More »