fire-in-crpf-camp-4-jawan-killed
-
സി.ആര്.പി.എഫ് ജവാന് സഹപ്രവര്‍ത്തകര്‍ക്കുനേരെ വെടിയുതിര്‍ത്തു; നാല് പേര് കൊല്ലപ്പെട്ടു
സുക്മ: ഛത്തീസ്ഗഡിലെ സുക്മയില്‍ സി.ആര്.പി.എഫ് ജവാന് സഹപ്രവര്‍ത്തകര്‍ക്കുനേരെ വെടിയുതിര്‍ത്തു. നാല് പേര് കൊല്ലപ്പെട്ടു. മൂന്നു പേര്‍ക്ക് പരിക്കേറ്റു. സുക്മയിലെ ലിംഗംപള്ളിയിലുള്ള സിആര്‍പിഎഫ് 50ാം ബറ്റാലിയന് ക്യാമ്പില്‍ പുലര്‍ച്ചെ…
Read More »