Fire accident Kochi nadakkavu temple
-
Kerala
തൃപ്പൂണിത്തുറ നടക്കാവ് ക്ഷേത്രത്തില്‍ വെടിക്കെട്ടിനിടെ അപകടം, 17 പേര്‍ക്ക് പരിക്കേറ്റു
കൊച്ചി:തൃപ്പൂണിത്തുറ നടക്കാവ് ക്ഷേത്രത്തില്‍ വെടിക്കെട്ടിനിടെ അപകടം. സംഭവത്തില്‍ 17 പേര്‍ക്ക് പരിക്കേറ്റു. ആരുടെയും നില ഗുരുതരമല്ല. ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടത്തിയ വെടിക്കെട്ടിനിടെയാണ് അപകടമുണ്ടായത്. പടക്കങ്ങളില്‍ ഒന്ന് ആളുകള്‍ക്കിടയിലേക്ക്…
Read More »