Fire accident at kanyakumari express
-
News
ഐലന്റ് എക്സ്പ്രസിന്റെ ബോഗിയില്‍ തീപിടിത്തം
തിരുവനന്തപുരം: ബംഗളൂരു- കന്യാകുമരി ഐലന്റ് എക്സ്പ്രസിന്റെ ബോഗിയില്‍ തീപിടിത്തം . ബോഗിയുടെ അടിയിൽ നിന്ന് പുകയുയർന്നത് നേമത്ത് വച്ച് യാത്രക്കാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ബ്രേക്കിലുണ്ടായ തകരാറാണ് തീയും പുകയും…
Read More »