fir-alleges-srinivasans-murder-was-due-to-political-animosity
-
News
ശ്രീനിവാസന്റെ കൊലപാതകം രാഷ്ട്രീയ വൈരാഗ്യം മൂലമെന്ന് എഫ്.ഐ.ആര്; ജില്ലയില്‍ കനത്ത സുരക്ഷ, 50 പേര് കരുതല്‍ തടങ്കലില്‍
പാലക്കാട്: പാലക്കാട് ആര്.എസ്.എസ് പ്രവര്ത്തകന് ശ്രീനിവാസന്റെ കൊലപാതകം രാഷ്ട്രീയ വൈരാഗ്യം മൂലമെന്ന് എഫ്.ഐ.ആര്. കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് പ്രതികള്‍ എത്തിയത്. എസ്.ഡി.പി.ഐ പ്രവര്ത്തകന് സുബൈറിന്റെ കൊലപാതകത്തോടെ രാഷ്ട്രീയ…
Read More »