finger print
-
Kerala
മോഷണത്തിനിടെ മുട്ട പൊട്ടിച്ച് കുടിച്ചത് പൊല്ലാപ്പായി; മുട്ടത്തോടിലെ വിരലടയാളത്തില്‍ നിന്ന് വന്‍ മോഷ്ടാവിനെ കുടുക്കി കേരളാ പോലീസ്
മോഷണത്തിനിടെ മുട്ടപൊട്ടിച്ച് കുടിച്ചത് മോഷ്ടാവിന് വന്‍ തിരിച്ചടിയായി. മുട്ടത്തോടിലെ വിരലടയാളത്തില്‍ നിന്ന് ആരംഭിച്ച അന്വേഷണത്തില്‍ പോലീസിന്റെ വലയിലായത് മുപ്പതോളം കേസുകളിലെ പ്രതി. പത്തനംതിട്ട ഫിംഗര്‍പ്രിന്റ് ബ്യൂറോയുടെ സഹായത്തോടയാണ് മോഷണത്തിനിടെ…
Read More »