കൊയിലാണ്ടി: രണ്ട് മക്കള്‍ക്ക് വിഷം നല്കി അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അച്ഛന് അറസ്റ്റില്‍. വിഷം ഉള്ളില്‍ച്ചെന്നതിനെത്തുടര്‍ന്ന് അവശരായ കുട്ടികളെ പോലീസും നാട്ടുകാരുംചേര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു.…