Farmer died after being gored by a Buffalo
-
News
തൃശൂരിൽ വളർത്തുപോത്തിന്റെ കുത്തേറ്റ് മധ്യവയസ്കൻ മരിച്ചു
തൃശൂർ: വളർത്തു പോത്തിന്റെ കുത്തേറ്റ് മധ്യവയസ്കൻ മരിച്ചു. ചാലക്കുടി കുറ്റിച്ചിറയിൽ സ്വദേശി ഷാജു (56) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയായിരുന്നു അപകടം. പാടത്ത് കെട്ടിയിട്ടിരുന്ന പോത്തിനെ അഴിക്കാൻ…
Read More »