Fake liquor seized from cattle shed in idukki
-
Crime
ആട്ടിൻകൂട്ടിൽ നിന്നും പിടിച്ചെടുത്തത് 35 ലിറ്റർ ചാരായം; ഒരാൾ അറസ്റ്റിൽ
ഇടുക്കി: ആട്ടിൻകൂട്ടിൽ ചാരായം സൂക്ഷിച്ചയാൾ അറസ്റ്റിൽ. മുതിരപ്പുഴ കരയിൽ കിഴക്കേടത്ത് വീട്ടിൽ ഏലിയാസ് ആണ് അറസ്റ്റിലായത്. അടിമാലിയിലാണ് സംഭവം. 35 ലിറ്റർ ചാരായമാണ് ഏലിയാസിന്റെ പക്കൽ നിന്നും…
Read More »