Fake lawyer in Alappuzha hacks police again
-
News
വീണ്ടും പോലീസിനെ വെട്ടിച്ച് മുങ്ങി ആലപ്പുഴയിലെ വ്യാജ അഭിഭാഷക; ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതായി സൂചന
ആലപ്പുഴ: പരീക്ഷ ജയിക്കാതെ വ്യാജ അഭിഭാഷകയായി പ്രവര്‍ത്തിച്ച പ്രതി സെസി സേവ്യര്‍(27) വീണ്ടും പോലീസിനെ കബളിപ്പിച്ച് കടന്നുകളഞ്ഞു. സെസി ചേര്‍ത്തലയിലുണ്ടെന്നറിഞ്ഞ് പോലീസെത്തിയെങ്കിലും അവരെ കണ്ടെത്താനായില്ല. കടയില്‍ ചായ…
Read More »