കൊച്ചി:യുവതാരനിരയിൽ ശ്രദ്ധേയനായ നടനാണ്ഹദ് ഫാസിൽ. തന്റെ രാഷ്ട്രീയനിലപാടുകൾ ഇതുവരെയും വ്യക്തമാകാത്ത ഫഹദിന്റെ പുതിയ പോസ്റ്റ് കണ്ടു അമ്പരന്നിരിക്കുകയാണ് ആരാധകർ. ‘വോഗ് ഇന്ത്യ’യുടെ ‘വുമണ്‍ ഓഫ് ദി ഇയര്‍’…