facebook server again down
-
News
ഫേയ്സ്ബുക്കും ഇന്‍സ്റ്റഗ്രാമും വാട്സ്ആപ്പും വീണ്ടും പണിമുടക്കി; രണ്ടു മണിക്കൂറിനു ശേഷം തിരിച്ചെത്തി
ന്യൂഡല്‍ഹി: ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം അടക്കമുള്ള സാമുഹിക മാധ്യമങ്ങള്‍ ആഗോളതലത്തില്‍ വീണ്ടും നിശ്ചലമായി. ശനിയാഴ്ച പുലര്‍ച്ചെയാണ് രണ്ടു മണിക്കൂര്‍ സേവനം തടസപ്പെട്ടത്. കോണ്ഫിഗറേഷന് അപ്ഡേഷന് മൂലമാണ് തടസം നേരിട്ടതെന്നാണ്…
Read More »