തന്നെ വിടാതെ വേട്ടയാടുന്ന കാന്‍സറെന്ന മഹാവ്യാധിയെ സധൈര്യം നേരിട്ട് ജീവിതത്തോട് പടവെട്ടുന്ന യുവാവാണ് നന്ദു മഹാദേവ. ചികിത്സയുമായി ബന്ധപ്പെട്ട ഓരോ കാര്യങ്ങളും നന്ദു ഫേസ്ബുക്കിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍…