Facebook banned poet sachithanandan
-
Kerala
ബി.ജെ.പി.ക്കെതിരേ പോസ്റ്റിട്ടു, കവി കെ. സച്ചിദാനന്ദനെ ഫെയ്സ്ബുക്ക് വിലക്കി
ന്യൂഡൽഹി:കവി കെ. സച്ചിദാനന്ദനെ ഫെയ്സ്ബുക്ക് വിലക്കി. കേരളത്തിൽ ബി.ജെ.പി.യുടെ തിരഞ്ഞെടുപ്പു പരാജയത്തെക്കുറിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചും രണ്ടുവീഡിയോകൾ പോസ്റ്റു ചെയ്തതിനെത്തുടർന്നാണ് നടപടിയെന്ന് പറയുന്നു. വാട്സാപ്പിൽ പ്രചരിച്ചുകൊണ്ടിരുന്ന വീഡിയോകളാണ്…
Read More »