തിരുവനന്തപുരം :ഉരുള്‍പൊട്ടലിനും വെള്ളപ്പൊക്കത്തിനും പിന്നാലെ കേരളത്തില്‍ കാലാവസ്ഥയില്‍ അസാധാരണ മാറ്റങ്ങള്‍ പ്രകടമാകുന്നതായി റിപ്പോര്‍ട്ട്. അതിതീവ്ര മഴക്കാലം അവസാനഘട്ടത്തിലേക്കു നീങ്ങുമ്പോഴും കേരളതീരത്തിനടുത്ത് പതിവില്കവിഞ്ഞ ചൂടുമായി അറബിക്കടല്‍ ഗവേഷകരെ അമ്പരപ്പിയ്ക്കുന്നു.…
Read More »