expecting-less-than-400-invitees-says-government
-
News
ചടങ്ങിന് പ്രതീക്ഷിക്കുന്നത് 400ല്‍ താഴെ ആളുകളെ; സത്യപ്രതിജ്ഞയ്ക്കെതിരായ ഹര്‍ജിയില്‍ വിശദീകരണവുമായി സര്‍ക്കാര്‍
തിരുവനന്തപുരം: സത്യപ്രതിജ്ഞയ്ക്കെതിരായ ഹര്‍ജിയില്‍ സര്‍ക്കാര്‍ വിശദീകരണം നല്കി. 400 ല്‍ താഴെ പേരെ മാത്രമെ ചടങ്ങിന് പ്രതീക്ഷിക്കുന്നുള്ളുവെന്ന് സര്‍ക്കാര്‍ അറിയിച്ചു. 500 പേരെയാണ് സത്യപ്രതിജ്ഞക്ക് ക്ഷണിച്ചത്. എന്നാല്‍…
Read More »