excise officer arrested for bribe
-
Crime
കൈക്കൂലി വാങ്ങുന്നതിനിടെ എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ വിജിലന്‍സിന്റെ പിടിയില്‍
ആലപ്പുഴ: ആലപ്പുഴയില്‍ കൈക്കൂലി വാങ്ങുന്നതിനിടെ എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ വിജിലന്‍സിന്റെ പിടിയിലായി. ഹരിപ്പാട് എക്സൈസ് പ്രിവന്റീവ് ഓഫിസര്‍ കിഷോര്‍ കുമാര്‍ നന്ദനെ ആണ് ആലപ്പുഴ വിജിലന്‍സ് ഡിവൈഎസ്പിയുടെ…
Read More »