Excise ci suspended
-
കാറിൽ മദ്യം കടത്ത് :എക്‌സൈസ് സി.ഐക്ക് സസ്പെൻഷൻ
ചേർത്തല:കാറിൽ പരിധിയിലധികം മദ്യം കൊണ്ടുപോയതിന് പിടിയിലായ എറണാകുളം സ്പെഷ്യൽ സ്ക്വാഡ് എക്‌സൈസ് സി.ഐ ബി.എൽ.ഷിബുവിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു.തിരുവനന്തപുരം പേരൂർക്കട സ്വദേശിയാണ്. എറണാകുളം എക്സൈസ് ഡെപ്യൂട്ടി…
Read More »