ആലപ്പുഴ: സംസ്ഥാനത്ത് മഴ ശക്തമാകുന്നു. ആലപ്പുഴ തീരപ്രദേശത്ത് കടലാക്രമണം രൂക്ഷമായി. ഇതോടെ ആറാട്ടുപുഴയിലും, കാട്ടൂരിലും ദുരിതാശ്വാസക്യാമ്പുകള്‍ തുറന്നു. കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ കുട്ടനാട്,…