തിരുവനന്തപുരം: കോവിഡ്-19ന്റെ പശ്ചാത്തലത്തില്‍ ഗുരുവായൂരിലും ശബരിമലയിലും ഭക്തര്‍ക്ക് പ്രവേശന വിലക്കേര്‍പ്പെടുത്തി. ശബരിമലയില്‍ ഇത്തവണത്തെ ഉത്സവത്തിന് ആചാരപരമായ ചടങ്ങുകള്‍ മാത്രം നടത്തിയാല്‍ മതിയെന്നും തീര്‍ഥാടകരെ പ്രവേശിപ്പിക്കേണ്ടതില്ലെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു.…
Read More »