തിരിപ്പൂര്: അവിനാശി അപകടത്തിന്റെ കാരണം കണ്ടെയ്നര്‍ ലോറിയുടെ ടയര്‍ പൊട്ടിയതല്ലെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ കണ്ടെത്തല്‍. ഡിവൈഡറില്‍ തട്ടിയ ശേഷമാണ് ടയര്‍ പൊട്ടിയതെന്ന് സംഭവം അന്വേഷിക്കുന്ന ആര്‍ടിഒ…