ചെന്നൈ: തമിഴ്നാട്ടിലെ എഞ്ചിനീയറിംഗ് പ്രവേശനം അവസാനിച്ചപ്പോള്‍ വിവിധ കോളേജുകളിലായി ആകെയുള്ള 1,44,652 സീറ്റുകളില്‍ 50,514 എണ്ണം ഒഴിഞ്ഞുകിടക്കുന്നു. ഈ വര്‍ഷം 65.08 ശതമാനം സീറ്റുകള്‍ നികത്താന്‍ കഴിഞ്ഞു.…