Encounter with terrorists in Jammu and Kashmir; Three officers martyred
-
News
ജമ്മു കശ്മീരിൽ ഭീകരരുമായി ഏറ്റുമുട്ടൽ; മൂന്ന് ഉദ്യോഗസ്ഥർക്ക് വീരമൃത്യു
ശ്രീനഗർ: ജമ്മു കശ്മീരിലെ അനന്ത്നാഗിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചു. കരസേനയിലെ കേണലും മേജറും ജമ്മുകശ്മീർ പൊലീസിലെ ഡിവൈഎസ്പിയുമാണ് മരിച്ചത്. ഇന്നലെ അർദ്ധരാത്രിയോടെയാണ് ഏറ്റുമുട്ടലുണ്ടാകുന്നത്.…
Read More »