ചേര്‍ത്തല: അര്‍ത്തുങ്കല്‍ ആയിരംതൈ കടപ്പുറത്ത് പുലിമുട്ടിനു സമീപം ഭീമന് കടലാനയുടെ ജഡം കണ്ടെത്തി. പത്ത് വയസ്സോളം പ്രായം ഉണ്ടെന്നു കരുതുന്ന കടലാനയ്ക്ക് 10 മീറ്ററോളം നീളവും…