Elephant attacked master in Thrissur
-
News
പൂരം കഴിഞ്ഞ് ചമയം അഴിക്കുന്നതിനിടെ ആനയിടഞ്ഞു, പാപ്പാനെ കുത്തിയശേഷം വലിച്ചെറിഞ്ഞു, ഗുരുതര പരുക്ക്
തൃശൂർ: കുന്നംകുളം കോട്ടിയാട്ടുമുക്ക് പൂരത്തിൽ ആനയിടഞ്ഞു. കൊണാർക്ക് കണ്ണൻ എന്ന ആനയാണ് ഇടഞ്ഞത്. ഇടഞ്ഞ ആന പാപ്പാനെ കുത്തിയശേഷം വലിച്ചെറിഞ്ഞു. ആനയുടെ ആക്രമണത്തിൽ ഒന്നാം പാപ്പാന് ഗുരുതരമായി…
Read More »