കല്‍പ്പറ്റ: നാട്ടുകാരെയും ഫയര്‍ഫോഴ്സിനേയും ആശങ്കയിലാഴ്ത്തി വൈദ്യുത ടവറിന് മുകളില്‍ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി. വയനാട് തിരുനെല്ലി പനവല്ലിയിലാണ് സംഭവം. 400 കിലോവാട്ട് വൈദ്യുതി പ്രവഹിക്കുന്ന ലൈനുകള്‍…