കൊല്ലം:കൊല്ലത്ത് ഷോക്കടിച്ച് ദമ്പതിമാർ അടക്കം മൂന്ന് പേർ മരിച്ചു. കൊല്ലം അഞ്ചാലുംമൂടിനടുത്ത് പ്രാക്കുളത്താണ് അപകടം നടന്നത്. ദമ്പതികളായ സന്തോഷ് (48) റംല (40) അയൽവാസി ശ്യാംകുമാർ (35)…