Electric Scooter Caught Fire in Nenmara
-
Featured
പാലക്കാട് ദമ്പതികള്‍ സഞ്ചരിച്ച ഇലക്ട്രിക് സ്കൂട്ടർ കത്തി നശിച്ചു
നെന്മാറ (പാലക്കാട്)∙ നെന്മാറ വിത്തനശ്ശേരിയിൽ ദമ്പതികള്‍ സഞ്ചരിച്ച ഇലക്ട്രിക് സ്കൂട്ടർ കത്തി നശിച്ചു. ആളപായമില്ല. കിണാശ്ശേരി ആനപ്പുറം സ്വദേശി എം.നിയാസ്, ഭാര്യ എ.ഹസീന എന്നിവർ സഞ്ചരിച്ച സ്കൂട്ടറാണ് രാവിലെ…
Read More »